/Sunrise2/ScreenShots/MB Logo for Website.png
  • W3C compliance

Welcome to Magic Basket Supermarket!

Here MRP is just a number!

നമസ്കാരം. മാജിക് ബാസ്കറ്റിൻറെ ആശംസകൾ!
മാജിക് ബാസ്കറ്റ് ആലപ്പുഴയിലെ ഒരു ഓൺലൈൻ സൂപ്പർമാർക്കറ്റ് ആണ്. ഇതിൽ നിന്നും നിങ്ങൾക്ക് അരി, പഞ്ചസാര, തേയില, കാപ്പിപ്പൊടി, എണ്ണകൾ, സോപ്പ്, സോപ്പുപൊടി, സൗന്ദര്യ വർധക വസ്തുക്കൾ തുടങ്ങിയ എല്ലാ നിത്യോപയോഗ സാധനങ്ങളും കുറഞ്ഞ വിലയിൽ വാങ്ങാവുന്നതാണ്. ഇവിടെ MRP എന്നത് വെറും ഒരു നമ്പർ മാത്രമാണ്. തെക്ക് കാക്കാഴം മുതൽ വടക്ക് മാരാരിക്കുളം വരെയും കിഴക്ക് പുളിങ്കുന്ന് മുതൽ പടിഞ്ഞാറ് കടപ്പുറം വരെയും, 24 മണിക്കൂറിനുള്ളിൽ സാധനങ്ങൾ വീട്ടിൽ എത്തിച്ചു നൽകുന്നു  ഓർഡർ ചെയ്യാനും തുടർച്ചയായി പുതിയ വിവരങ്ങൾ ലഭിക്കാനും 8590 344 100 എന്ന നമ്പർ സേവ് ചെയ്ത ശേഷം ഞങ്ങൾക്ക് സന്ദേശം അയക്കുക. നിങ്ങളുടെ വിലപ്പെട്ട ഓർഡറുകൾക്കായി ഞങ്ങൾ കാത്തിരിക്കുന്നു.
സാധനങ്ങൾ കുറഞ്ഞ വിലയിൽ വാങ്ങാൻ, 8590 344 100 എന്ന നമ്പരിലേക്ക് WhatsApp സന്ദേശം അയക്കുക.
ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ ചേരാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക.
https://chat.whatsapp.com/DmnpxVtHADpDLBPdYqs2Qi
Magic Basket Supermarket is started as an online supermarket with a limited delivery area within Alappuzha Municipality.  Later, delivery area was expanded to include near by Panchayats also.  It was further expanded to include the locations from Kakkazham to Mararikkulam and Pulinkunnu to Katappuram.
We sell the products at reasonable and discounted price from MRP.  So, at Magic Basket Supermarket, MRP is just a number.
/Sunrise2/ScreenShots/FB Banner1.png
/Sunrise2/ScreenShots/FB Banner4.png
/Sunrise2/ScreenShots/Nestle Baby Food.png
/Sunrise2/ScreenShots/Home Delivery Service Flyer.jpg
/Sunrise2/ScreenShots/Milky Mist Catalogue.png
/Sunrise2/ScreenShots/Milky Mist Price List.png
/Sunrise2/ScreenShots/Home Delivery Service Flyer 04.jpg
 /Sunrise2/ScreenShots/Home Delivery Service Flyer 03.png
/Sunrise2/ScreenShots/Home Delivery Service Flyer 01.png
 /Sunrise2/ScreenShots/Grow Bag Offer.png
/Sunrise2/ScreenShots/Parachute.png
 /Sunrise2/ScreenShots/Stay Home.jpg